Loading home…

തൃശൂർ ജില്ലയിൽ ഓണത്തിനോടനുബന്ധിച്ച് നടക്കുന്ന പുലിക്കളിയും കുമ്മാട്ടികളിയും പോലെ തന്നെ പ്രധാനപ്പെട്ട ഒരു കലാരൂപമാണ് ഓണംകളി. ഒരു ഗാന-നൃത്തകലയാണിതെന്ന് പറയാം. പണ്ട് ഈ കലാരംഗം പുരുഷകലാകാരന്മാരുടെ കുത്തകയായിരുന്നെങ്കിലും ഇന്ന് ഒട്ടേറെ വനിതാ സംഘങ്ങൾ ഓണകാലത്ത് ജില്ലയിൽ ഉടനീളം കലാപ്രകടനം നടത്തി വരുന്നുണ്ട്. സാധാരണ ജനവിഭാഗത്തിന് ആസ്വദിക്കാൻ സാധിക്കും വിധമുള്ള അവതരണശൈലിയായതിനാൽ തന്നെ ഓണം കളിക്ക് ആരാധകരും ഏറെയാണ്...