Loading home…

ആകാശവാണിയിലൂടെ നമ്മൾ നെഞ്ചിലേറ്റിയ മനോഹരമായ ലളിതഗാനങ്ങൾ... പുതുതലമുറയുടെ ശബ്ദത്തിലും തികച്ചും ലളിതമായ അൺപ്ലഗ്ഡ് ശൈലിയിലും വീണ്ടും ഓർത്തെടുക്കാൻ ഒരു വിനീത ശ്രമം. കേട്ടുനോക്കൂ, പഴയകാല ഓർമ്മകളിലേക്ക് തിരികെപ്പോകൂ! A soulful acoustic reimagining of timeless Malayalam classic light songs, bringing back the golden nostalgia through a new-gen unplugged vibe. Listen and travel back in time! 📻 An Akashvani Thiruvananthapuram Production (2026)